SPECIAL REPORTമദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി; അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബംസ്വന്തം ലേഖകൻ21 July 2025 1:55 PM IST